---
title: "മുടിക്കയം തുടിമരം കൊല്ലി കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322733/iritty"
published_at: "2025-10-27T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fec4e8ba95c_IMG-20251027-WA0005.jpg"
keywords: []
---

# മുടിക്കയം തുടിമരം കൊല്ലി കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഇരിട്ടി : ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അയ്യൻകുന്ന് പഞ്ചായത്തിൽ ഏഴ് ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച മുടിക്കയം തുടിമരം കൊല്ലികുന്ന് റോഡ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു .

## Article Content

ഇരിട്ടി : ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അയ്യൻകുന്ന് പഞ്ചായത്തിൽ ഏഴ് ലക്ഷം രൂപ ചെലവിൽ കോൺക്രീറ്റ് വർക്ക് പൂർത്തീകരിച്ച മുടിക്കയം തുടിമരം കൊല്ലികുന്ന് റോഡ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു .

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ അധ്യക്ഷത വഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരി റെജി, പഞ്ചായത്ത് അംഗങ്ങളായ ബിജോയ് പ്ലാത്തോട്ടം, സജി മച്ചിത്താനി, എൽസമ്മ ജോസഫ് , എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322733/iritty)