---
title: "പേരാവൂർ ഇരിട്ടി റോഡിൽ ട്രാവലർ പിക്കപ്പുമായി കൂട്ടിയിടിച്ച് അപകടം"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322743/peravoor"
published_at: "2025-10-27T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fee0e18c081_IMG-20251027-WA0010.jpg"
keywords: []
---

# പേരാവൂർ ഇരിട്ടി റോഡിൽ ട്രാവലർ പിക്കപ്പുമായി കൂട്ടിയിടിച്ച് അപകടം

> **Lead Summary:** പേരാവൂർ: പേരാവൂർ ഇരിട്ടി റോഡിലെ പെരുംപുന്നക്ക് സമീപം ട്രാവലറും , പിക്കപ്പുമായി കൂട്ടിയിടിച്ച് അപകടം. മുമ്പ് കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ട സ്ഥലത്തിന് സമീപമാണ് അപകടമുണ്ടായത്.

## Article Content

പേരാവൂർ: പേരാവൂർ ഇരിട്ടി റോഡിലെ പെരുംപുന്നക്ക് സമീപം ട്രാവലറും , പിക്കപ്പുമായി കൂട്ടിയിടിച്ച് അപകടം. മുമ്പ് കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പെട്ട സ്ഥലത്തിന് സമീപമാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322743/peravoor)