---
title: "പേരാവൂർ തൊണ്ടിയിൽ വാഹനാപകടം"
english_title: "accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322765/accident"
published_at: "2025-10-27T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff03c238f40_A_News_photo_27.jpg"
keywords: []
---

# പേരാവൂർ തൊണ്ടിയിൽ വാഹനാപകടം

> **Lead Summary:** പേരാവൂർ: തൊണ്ടിയിൽ വാഹനാപകടം. പിക്കപ്പ് വാനിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. എറണാകുളത്തുനിന്നും എത്തിയ വാനും തൊണ്ടിയിൽ സ്വദേശിയുടെ കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന യാത്രക്കാരിക്ക് നിസ്സാര പരിക്കേറ്റു.

## Article Content

പേരാവൂർ: തൊണ്ടിയിൽ വാഹനാപകടം. പിക്കപ്പ് വാനിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. എറണാകുളത്തുനിന്നും എത്തിയ വാനും തൊണ്ടിയിൽ സ്വദേശിയുടെ കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന യാത്രക്കാരിക്ക് നിസ്സാര പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322765/accident)