---
title: "മൈസൂരിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322782/accident"
published_at: "2025-10-27T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff10e7f4169_download_(20).jpeg"
keywords: []
---

# മൈസൂരിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** ബെം​ഗളൂരു: മൈസൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. കണ്ണൂർ മാലൂർ കുണ്ടേരിപ്പൊയിൽ സ്വദേശി കൗസുവാണ് മരിച്ചത്. ടൂറിസ്റ്റ് ബസ് പിറകിലേക്ക് എടുത്തപ്പോൾ ഇടിക്കുകയായിരുന്നു. ബസിനും ഫുട്പാത്തിന് സമീപത്തെ ഭിത്തിക്കും ഇടയിൽപെട്ടാണ് മരണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്.

## Article Content

ബെം​ഗളൂരു: മൈസൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. കണ്ണൂർ മാലൂർ കുണ്ടേരിപ്പൊയിൽ സ്വദേശി കൗസുവാണ് മരിച്ചത്. ടൂറിസ്റ്റ് ബസ് പിറകിലേക്ക് എടുത്തപ്പോൾ ഇടിക്കുകയായിരുന്നു. ബസിനും ഫുട്പാത്തിന് സമീപത്തെ ഭിത്തിക്കും ഇടയിൽപെട്ടാണ് മരണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322782/accident)