---
title: "സതീശൻ പാച്ചേനിയുടെ മൂന്നാം ചരമ വാർഷികം ; പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു"
english_title: "Satheesanpacheni"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322810/satheesanpacheni"
published_at: "2025-10-27T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff2e920f251_1000145576.jpg"
keywords: []
---

# സതീശൻ പാച്ചേനിയുടെ മൂന്നാം ചരമ വാർഷികം ; പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു

> **Lead Summary:** **കണ്ണൂർ : **മുൻ കണ്ണൂർ ഡിസിസി പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ സതീശൻ പാച്ചേനിയുടെ മൂന്നാം ചരമ വാർഷിക ദിനം കണ്ണൂർ പയ്യാമ്പലത്ത് നടന്നു. പയ്യാമ്പലത്തെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. അനുസ്മരണ സമ്മേളനം കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ : **മുൻ കണ്ണൂർ ഡിസിസി പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ സതീശൻ പാച്ചേനിയുടെ മൂന്നാം ചരമ വാർഷിക ദിനം കണ്ണൂർ പയ്യാമ്പലത്ത് നടന്നു. പയ്യാമ്പലത്തെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. അനുസ്മരണ സമ്മേളനം കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322810/satheesanpacheni)