---
title: "ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ  വനിതാ ലീഗ് സാഹോദര്യ സംഗമം നടത്തി"
english_title: "Irittytowncommitty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322832/irittytowncommitty"
published_at: "2025-10-27T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff415119f6b_1000145708.jpg"
keywords: []
---

# ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ  വനിതാ ലീഗ് സാഹോദര്യ സംഗമം നടത്തി

> **Lead Summary:** **ഇരിട്ടി: **വനിതാ ലീഗ്ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സഹോദര്യ സംഗമം മുസ്ലിംലീഗ് ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറി ജയന്തി രാജൻ ഉദ്ഘാടനം ചെയ്തു. സി. സുലൈഖ അധ്യക്ഷയായി. ഇബ്രാഹിം മുണ്ടേരി എം.എം. മജീദ്, തറാൽ ഈസ, എൻ.കെ. ഷറഫുദ്ദിൻ , വി.പി. റഷീദ്, റൈഹാനത്ത് സുബി, എം.എം. നൂർജഹാൻ, നജ്മുന്നിസ , പി.വി. സൗദ, ജുമൈല പാറയിൽ, സി. കദീജ ,സി. സാജിദ , അഫ്സത്ത് എന്നിവർ പ്രസംഗിച്ചു .

## Article Content

**ഇരിട്ടി: **വനിതാ ലീഗ്ഇരിട്ടി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സഹോദര്യ സംഗമം മുസ്ലിംലീഗ് ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറി ജയന്തി രാജൻ ഉദ്ഘാടനം ചെയ്തു. സി. സുലൈഖ അധ്യക്ഷയായി. ഇബ്രാഹിം മുണ്ടേരി എം.എം. മജീദ്, തറാൽ ഈസ, എൻ.കെ. ഷറഫുദ്ദിൻ , വി.പി. റഷീദ്, റൈഹാനത്ത് സുബി, എം.എം. നൂർജഹാൻ, നജ്മുന്നിസ , പി.വി. സൗദ, ജുമൈല പാറയിൽ, സി. കദീജ ,സി. സാജിദ , അഫ്സത്ത് എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322832/irittytowncommitty)