---
title: "കാസർഗോഡ് പ്ലൈവുഡ് ഫാക്ടറിയിലെ പൊട്ടിത്തെറിയിൽ ഒരു മരണം"
english_title: "Kasargod accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322895/kasargod-accidend"
published_at: "2025-10-27T22:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ffa6fdb63ed_WhatsApp_Image_2025-10-27_at_22.37.14.jpeg"
keywords: []
---

# കാസർഗോഡ് പ്ലൈവുഡ് ഫാക്ടറിയിലെ പൊട്ടിത്തെറിയിൽ ഒരു മരണം

> **Lead Summary:** കാസർക്കോഡ് : കാസർഗോഡ് ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഇതര സംസ്ഥാന തൊഴിലാളിയാണ് മരണപ്പെട്ടത്. അപകടത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് സ്ഥാലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരിലേറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്.

## Article Content

കാസർക്കോഡ് : കാസർഗോഡ് ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഇതര സംസ്ഥാന തൊഴിലാളിയാണ് മരണപ്പെട്ടത്. അപകടത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് സ്ഥാലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരിലേറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322895/kasargod-accidend)