---
title: "കേളകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വികസന ഗ്രാമസഭ നടത്തി."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322902/kelakam"
published_at: "2025-10-28T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69001b2d55ffb_IMG-20251028-WA0005.jpg"
keywords: []
---

# കേളകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വികസന ഗ്രാമസഭ നടത്തി.

> **Lead Summary:** കേളകം:കേളകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വികസന ഗ്രാമസഭ നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. പ്രീത ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സജീവൻ പാലുമ്മി, ഗീത പൊന്നപ്പൻ, കെ കെ റിനീഷ് എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതിയുടെ ഉപഹാരം വാർഡ് മെമ്പർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് കൈമാറി.

## Article Content

കേളകം:കേളകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വികസന ഗ്രാമസഭ നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. പ്രീത ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സജീവൻ പാലുമ്മി, ഗീത പൊന്നപ്പൻ, കെ കെ റിനീഷ് എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതിയുടെ ഉപഹാരം വാർഡ് മെമ്പർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322902/kelakam)