---
title: "വയനാട്ടിൽ  അജ്ഞാത മൃതദേഹം കണ്ടെത്തി"
english_title: "wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322942/wayanad"
published_at: "2025-10-28T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690058999897f_download_-_2025-08-29T045425.711.jpeg"
keywords: []
---

# വയനാട്ടിൽ  അജ്ഞാത മൃതദേഹം കണ്ടെത്തി

> **Lead Summary:** കമ്പളക്കാട്: വയനാട് കമ്പളക്കാട് ഒന്നാം മൈൽ റോഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനടുത്ത് പൊള്ളലേറ്റ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹത്തിൽ രണ്ടുകാലും വയർ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണുള്ളത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദ്ദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

## Article Content

കമ്പളക്കാട്: വയനാട് കമ്പളക്കാട് ഒന്നാം മൈൽ റോഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനടുത്ത് പൊള്ളലേറ്റ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹത്തിൽ രണ്ടുകാലും വയർ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണുള്ളത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദ്ദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322942/wayanad)