---
title: "ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ നാളെ പ്രഖ്യാപിച്ച പണിമുടക്ക് വയനാട് ജില്ലയെ സാരമായി ബാധിക്കും"
english_title: "Bevcost4ike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323015/bevcost4ike"
published_at: "2025-10-28T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69008f4947faf_1000145965.jpg"
keywords: []
---

# ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ നാളെ പ്രഖ്യാപിച്ച പണിമുടക്ക് വയനാട് ജില്ലയെ സാരമായി ബാധിക്കും

> **Lead Summary:** **കൽപ്പറ്റ : **ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ അംഗത്വ ബലം കൂടുതൽ ഉള്ള ജില്ലയാണ് വയനാട് . മാനന്തവാടി, അമ്പലവയൽ, പുൽപള്ളി ഷോപ്പുകളും, കൽപ്പറ്റ വെയർഹൗസും നാളെ അടഞ്ഞു കിടക്കും. മാനേജ്മെൻ്റ് സർക്കാരിലെക്ക് ശുപാർശ ചെയ്ത അഡീഷണൽ അലവൻസ് 600 /- രൂപയായി അനുവദിച്ചു. നൽകുക 2021 മുതൽ നൽകേണ്ട ഡി.എ ഗഡുക്കളും കുടിശ്ശികയും അനുവദിച്ച് നൽകുക. അപേക്ഷയുടെ അടിസ്ഥാനത്തിൽ അല്ലാതെയുള്ള അന്യായ സ്ഥലംമാറ്റങ്ങൾ ഒഴിവാക്കുക, ജീവനക്കാരെ കൊണ്ട് കാലിക്കുപ്പി തിരിച്ചെടുന്ന നടപടി ഉപേക്ഷിക്കുക , ചില്ലറ വിൽപനശാലകളിലെ ഷിഫ്റ്റ് സമ്പ്രദായം പൂർണ്ണമായും ഒഴിവാക്കുക, ബെവ്കോ യെ നഷ്ടത്തിലേക്ക് തള്ളിവിടുന സർക്കാരിൻ്റെ ഗ്യാലനേജ് ഫീസ് വർദ്ധനവ് തിരുമാനം ഉപേക്ഷിക്കുക, ലേബലിംഗ് വിഭാഗം ജീവനക്കാരെ ദ്രോഹിക്കുന്നതും അശാസ്ത്രീയ മായ 8-10 - 2025ലെ സർക്കുലർ പിൻവലിക്കുക ചില്ലറ വിൽപനശാലകളിൽ ജോലി ചെയ്തു വരുന്ന സ്വീപ്പർ വിഭാഗം ജീവനക്കാർക്ക് തൊഴിൽ സുരക്ഷിതത്വം മിനിമം വേജസ് ആക്ട് പ്രകാരമുള്ള സേവന -വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, വെയർഹൗസുകളിലെ പ്രവർത്ത സമയം 10 :00മുതൽ 5:00 വരെ ആയി നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ തീർപ്പാക്കുന്നതിൻ മാനേജ്മെൻ്റ് ൻ്റെ ഭാഗത്ത് നിന്ന് ഒരു മറുപടിയും നൽകാൻ കഴിഞ്ഞിട്ടില്ല ആയതിനാൽ ശക്തമായ പ്രതിക്ഷേധം ഉയർന്നുവരികയാണ്. ആയതിനാൽ നാളത്തെ സമരം വയനാട് ജില്ലയെ സംബന്ധിച്ച് ബെവ്കോ ഷോപ്പികളിലേക്ക് വരുന്ന ഉപഭോക്താക്കൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കും.

## Article Content

**കൽപ്പറ്റ : **ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ അംഗത്വ ബലം കൂടുതൽ ഉള്ള ജില്ലയാണ് വയനാട് . മാനന്തവാടി, അമ്പലവയൽ, പുൽപള്ളി ഷോപ്പുകളും, കൽപ്പറ്റ വെയർഹൗസും നാളെ അടഞ്ഞു കിടക്കും. മാനേജ്മെൻ്റ് സർക്കാരിലെക്ക് ശുപാർശ ചെയ്ത അഡീഷണൽ അലവൻസ് 600 /- രൂപയായി അനുവദിച്ചു. നൽകുക 2021 മുതൽ നൽകേണ്ട ഡി.എ ഗഡുക്കളും കുടിശ്ശികയും അനുവദിച്ച് നൽകുക. അപേക്ഷയുടെ അടിസ്ഥാനത്തിൽ അല്ലാതെയുള്ള അന്യായ സ്ഥലംമാറ്റങ്ങൾ ഒഴിവാക്കുക, ജീവനക്കാരെ കൊണ്ട് കാലിക്കുപ്പി തിരിച്ചെടുന്ന നടപടി ഉപേക്ഷിക്കുക , ചില്ലറ വിൽപനശാലകളിലെ ഷിഫ്റ്റ് സമ്പ്രദായം പൂർണ്ണമായും ഒഴിവാക്കുക, ബെവ്കോ യെ നഷ്ടത്തിലേക്ക് തള്ളിവിടുന സർക്കാരിൻ്റെ ഗ്യാലനേജ് ഫീസ് വർദ്ധനവ് തിരുമാനം ഉപേക്ഷിക്കുക, ലേബലിംഗ് വിഭാഗം ജീവനക്കാരെ ദ്രോഹിക്കുന്നതും അശാസ്ത്രീയ മായ 8-10 - 2025ലെ സർക്കുലർ പിൻവലിക്കുക ചില്ലറ വിൽപനശാലകളിൽ ജോലി ചെയ്തു വരുന്ന സ്വീപ്പർ വിഭാഗം ജീവനക്കാർക്ക് തൊഴിൽ സുരക്ഷിതത്വം മിനിമം വേജസ് ആക്ട് പ്രകാരമുള്ള സേവന -വേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, വെയർഹൗസുകളിലെ പ്രവർത്ത സമയം 10 :00മുതൽ 5:00 വരെ ആയി നിശ്ചയിക്കുക എന്നീ ആവശ്യങ്ങൾ തീർപ്പാക്കുന്നതിൻ മാനേജ്മെൻ്റ് ൻ്റെ ഭാഗത്ത് നിന്ന് ഒരു മറുപടിയും നൽകാൻ കഴിഞ്ഞിട്ടില്ല ആയതിനാൽ ശക്തമായ പ്രതിക്ഷേധം ഉയർന്നുവരികയാണ്. ആയതിനാൽ നാളത്തെ സമരം വയനാട് ജില്ലയെ സംബന്ധിച്ച് ബെവ്കോ ഷോപ്പികളിലേക്ക് വരുന്ന ഉപഭോക്താക്കൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323015/bevcost4ike)