---
title: "വയനാട്ടിൽ കോളജ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323103/wayanad"
published_at: "2025-10-29T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# വയനാട്ടിൽ കോളജ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** വയനാട്: വയനാട് പുൽപ്പള്ളി പഴശിരാജ കോളജിലെ എംഎസ്‌സി വിദ്യാർഥിനി ഹസീന ഇല്യാസ്ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് കോളജ് വിട്ട് ഹോസ്റ്റലിലേക്ക് പോകും വഴിയാണ് കുഴഞ്ഞുവീണത്.

## Article Content

വയനാട്: വയനാട് പുൽപ്പള്ളി പഴശിരാജ കോളജിലെ എംഎസ്‌സി വിദ്യാർഥിനി ഹസീന ഇല്യാസ്ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് കോളജ് വിട്ട് ഹോസ്റ്റലിലേക്ക് പോകും വഴിയാണ് കുഴഞ്ഞുവീണത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം വണ്ടൂർ സ്വദേശിനിയാണ് ഹസീന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323103/wayanad)