---
title: "സാങ്കേതിക തകരാർ : സ്പൈസ് ജെറ്റുവിമാനം ചെന്നൈയിൽ ഇറക്കി"
english_title: "chennai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323154/chennai"
published_at: "2025-10-29T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901b4d874802_WhatsApp_Image_2025-10-29_at_11.54.45_9adb09df.jpg"
keywords: []
---

# സാങ്കേതിക തകരാർ : സ്പൈസ് ജെറ്റുവിമാനം ചെന്നൈയിൽ ഇറക്കി

> **Lead Summary:** ചെന്നൈ: ദുബൈയിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റു വമാനം ചെന്നൈയിൽ ഇറക്കി. മധുരയിൽനിന്നു ദുബൈയിലേക്കു പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്നു ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടത്.

## Article Content

ചെന്നൈ: ദുബൈയിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റു വമാനം ചെന്നൈയിൽ ഇറക്കി. മധുരയിൽനിന്നു ദുബൈയിലേക്കു പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്നു ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടത്.

വിമാനത്താവള വൃത്തങ്ങളും എയർലൈൻ അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. യാത്രയ്ക്കിടെയാണ് വിമാനത്തിൽ തകരാർ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരെയും സുരക്ഷിതരാണ്. വിമാനം ചെന്നൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323154/chennai)