---
title: "ചട്ടുകം വെച്ച് പൊള്ളിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ചു; പത്തനംതിട്ടയിൽ 12 വയസുകാരനോട് അച്ഛന്റെ ക്രൂരത"
english_title: "Childabuse"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323193/childabuse"
published_at: "2025-10-29T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901d064b9aa0_1000146098.jpg"
keywords: []
---

# ചട്ടുകം വെച്ച് പൊള്ളിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ചു; പത്തനംതിട്ടയിൽ 12 വയസുകാരനോട് അച്ഛന്റെ ക്രൂരത

> **Lead Summary:** **പത്തനംതിട്ട : **പത്തനംതിട്ടയിൽ 12 വയസ്സുകാരനോട് അച്ഛന്റെ ക്രൂരത. കുട്ടിയെ ചട്ടുകം വെച്ച് പൊള്ളിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ചു. പരുക്കേറ്റ കുട്ടിയുടെ ചിത്രങ്ങൾ 24 ന് ലഭിച്ചു. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിതാവിനെതിരെ പൊലീസ് കേസ് എടുത്തു. കുട്ടിയെ CWC ഏറ്റെടുത്തു. 12 കാരന്റെ മാതാപിതാക്കൾ വേർപെട്ട് കഴിയുന്നവരാണ്. കുട്ടിയുടെ സംരക്ഷണ ചുമതല അമ്മയ്ക്ക് കൈമാറാനാണ് ആലോചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

**പത്തനംതിട്ട : **പത്തനംതിട്ടയിൽ 12 വയസ്സുകാരനോട് അച്ഛന്റെ ക്രൂരത. കുട്ടിയെ ചട്ടുകം വെച്ച് പൊള്ളിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ചു. പരുക്കേറ്റ കുട്ടിയുടെ ചിത്രങ്ങൾ 24 ന് ലഭിച്ചു. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിതാവിനെതിരെ പൊലീസ് കേസ് എടുത്തു. കുട്ടിയെ CWC ഏറ്റെടുത്തു. 12 കാരന്റെ മാതാപിതാക്കൾ വേർപെട്ട് കഴിയുന്നവരാണ്. കുട്ടിയുടെ സംരക്ഷണ ചുമതല അമ്മയ്ക്ക് കൈമാറാനാണ് ആലോചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323193/childabuse)