---
title: "വനവാസി വികാസ കേന്ദ്രം സംസ്ഥാന ശില്പശാല കൊട്ടിയൂരിൽ തുടങ്ങി"
english_title: "Vanavasi Development Center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32325/vanavasi-development-center"
published_at: "2022-03-17T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6233077a14351_Picsart_22-03-17_15-32-45-585.jpg"
keywords: []
---

# വനവാസി വികാസ കേന്ദ്രം സംസ്ഥാന ശില്പശാല കൊട്ടിയൂരിൽ തുടങ്ങി

> **Lead Summary:** കൊട്ടിയൂർ : വനവാസി വികാസ കേന്ദ്രം സംസ്ഥാന ശിക്ഷക് വർഗ്ഗ് കൊട്ടിയൂരിൽ തുടങ്ങി.

## Article Content

കൊട്ടിയൂർ : വനവാസി വികാസ കേന്ദ്രം സംസ്ഥാന ശിക്ഷക് വർഗ്ഗ് കൊട്ടിയൂരിൽ തുടങ്ങി.

അഖില ഭാരതിയ വനവാസി കല്യാൺ ആശ്രമം പശ്ചിമ ക്ഷേത്ര മഹിളാ പ്രമുഖ് കുമാരി കൗസല്യ ഹെഗ്‌ഡെ ഉത്ഘാടനം ചെയ്തു.

സംസ്ഥാന സംഘടന സെക്രട്ടറി ജെ എസ് വിഷ്ണു, സംസ്ഥാന മഹിളാ പ്രമുഖ് കുമാരി അഞ്ജലി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32325/vanavasi-development-center)