---
title: "അമ്പലവയലിൽ വാഹനപകടം;രണ്ട് യുവാക്കൾ മരിച്ചു"
english_title: "Ambalavayal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323300/ambalavayal"
published_at: "2025-10-30T05:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902a8cd8c5eb_IMG-20251030-WA0002.jpg"
keywords: []
---

# അമ്പലവയലിൽ വാഹനപകടം;രണ്ട് യുവാക്കൾ മരിച്ചു

> **Lead Summary:** lഅമ്പലവയൽ:lഅമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്.പത്തുമണിയോടെയാണ് സംഭവം..

## Article Content

lഅമ്പലവയൽ:lഅമ്പലവയൽ റസ്റ്റ് ഹൗസിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാക്കൾ മരിച്ചു. കാക്കവയൽ കോലംപറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്.പത്തുമണിയോടെയാണ് സംഭവം..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323300/ambalavayal)