---
title: "തിരുവനന്തപുരത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323346/thiruvanaththapuram"
published_at: "2025-10-30T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902fa1346ba3_download_(11).jpeg"
keywords: []
---

# തിരുവനന്തപുരത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

> **Lead Summary:** **തിരുവനന്തപുരം**: തിരുവനന്തപുരം കല്ലിയൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു. കല്ലിയൂർ സ്വദേശി വിജയകുമാരിയാണ് കൊല്ലപ്പെട്ടത് .മകൻ അജയകുമാർ ആണ് പ്രതി. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.നേമം പൊലീസ് സംഭവ സ്‌ഥലത്തെത്തിയിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം**: തിരുവനന്തപുരം കല്ലിയൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു. കല്ലിയൂർ സ്വദേശി വിജയകുമാരിയാണ് കൊല്ലപ്പെട്ടത് .മകൻ അജയകുമാർ ആണ് പ്രതി. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.നേമം പൊലീസ് സംഭവ സ്‌ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323346/thiruvanaththapuram)