---
title: "പൊതു പരീക്ഷ അവലോകന യോഗം ചേർന്നു "
english_title: "General Examination Review Meeting Joined"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32346/general-examination-review-meeting-joined"
published_at: "2022-03-17T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62331a033f3fe_IMG-20220317-WA0067.jpg"
keywords: []
---

# പൊതു പരീക്ഷ അവലോകന യോഗം ചേർന്നു 

> **Lead Summary:** പൊതു പരീക്ഷ അവലോകന യോഗം ചേർന്നു 2022 മാർച്ച് 30 മുതൽ തുടങ്ങാനിരിക്കുന്ന എസ് എസ് എൽ സി , പ്ലസ് ടു പൊതു പരീക്ഷ എഴുതുന്നവർക്കും പരീക്ഷ നടത്തിപ്പിനും ആവശ്യമായ പിന്തുണ നൽകുന്നതിനാണ് അവലോകന യോഗം ചേർന്നത്.

## Article Content

പൊതു പരീക്ഷ അവലോകന യോഗം ചേർന്നു 2022 മാർച്ച് 30 മുതൽ തുടങ്ങാനിരിക്കുന്ന എസ് എസ് എൽ സി , പ്ലസ് ടു പൊതു പരീക്ഷ എഴുതുന്നവർക്കും പരീക്ഷ നടത്തിപ്പിനും ആവശ്യമായ പിന്തുണ നൽകുന്നതിനാണ് അവലോകന യോഗം ചേർന്നത്.

കൊട്ടിയൂർ  പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ജീജ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.  യോഗം പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പ തുരുത്തി, വാർഡ് മെമ്പർ ജെസി റോയ് ഉറുമ്പിൽ പ്രിൻസിപ്പാർ മാത്യു എ.എ ഹെഡ് മാസ്റ്റർ ഇൻ ചാർജ് സിസിലി മാത്യു, പിടി എ പ്രസിഡന്റ് തങ്കച്ചൻ കല്ലടയിൽ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32346/general-examination-review-meeting-joined)