---
title: "കണിച്ചാർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് നരിമറ്റം കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "The road was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32348/the-road-was-inaugurated"
published_at: "2022-03-17T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62331b447b3ce_Picsart_22-03-17_16-40-19-967.jpg"
keywords: []
---

# കണിച്ചാർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് നരിമറ്റം കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** കണിച്ചാർ: ആറാം വാർഡ് നരിമറ്റം കോൺക്രീറ്റ് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

കണിച്ചാർ: ആറാം വാർഡ് നരിമറ്റം കോൺക്രീറ്റ് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ശ്രീകുമാർ അധ്യക്ഷനായി. കെ വി രാജേഷ്, ജോർജ്, ജിന്റോ തെക്കയിൽ, സ്കറിയ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32348/the-road-was-inaugurated)