---
title: "അന്താരാഷ്ട്ര വന ദിനാഘോഷം 2022, ആദിവാസി കലയും പ്രകൃതിയും -പുനരധിവാസ മേഖലയും പ്രശ്നങ്ങളും ഒരവലോകനം"
english_title: "International Forest Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32349/international-forest-day"
published_at: "2022-03-17T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62331dc220c3b_Picsart_22-03-17_17-07-35-481.jpg"
keywords: []
---

# അന്താരാഷ്ട്ര വന ദിനാഘോഷം 2022, ആദിവാസി കലയും പ്രകൃതിയും -പുനരധിവാസ മേഖലയും പ്രശ്നങ്ങളും ഒരവലോകനം

> **Lead Summary:**  അന്താരാഷ്ട്ര വന ദിനാഘോഷത്തോടനുബന്ധിച്ച് 17/03/2022 ന് ആറളം ഫാം പുനരധിവാസ മേഖലയിലെ ട്രൈബൽ പ്രൊമോട്ടർമാർക്കും കുടുംബശ്രീ അംഗങ്ങൾക്കുമായി വളയംചാലിൽ വെച്ച് ഏകദിന ശില്പശാല സംഘടിപ്പിച്ചു.

## Article Content

 അന്താരാഷ്ട്ര വന ദിനാഘോഷത്തോടനുബന്ധിച്ച് 17/03/2022 ന് ആറളം ഫാം പുനരധിവാസ മേഖലയിലെ ട്രൈബൽ പ്രൊമോട്ടർമാർക്കും കുടുംബശ്രീ അംഗങ്ങൾക്കുമായി വളയംചാലിൽ വെച്ച് ഏകദിന ശില്പശാല സംഘടിപ്പിച്ചു.

ആറളം  വൈൽഡ്‌ലൈഫ് വാർഡൻ എൻ അനിൽകുമാർ, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ വിനു കായലോടൻ, ഫോറെസ്റ്റ് വാച്ചർ മോളി ഇ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്തവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32349/international-forest-day)