---
title: "പായ് തേനീച്ചയുടെ കുത്തേറ്റ് വയോധിക മരിച്ചു"
english_title: "Lady died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32357/lady-died"
published_at: "2022-03-17T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6233293029df1_Picsart_22-03-17_17-57-13-153.jpg"
keywords: []
---

# പായ് തേനീച്ചയുടെ കുത്തേറ്റ് വയോധിക മരിച്ചു

> **Lead Summary:** രണ്ടാംകടവ്: വാളത്തോട് പായ് തേനീച്ചയുടെ കുത്തേറ്റ് വയോധിക മരിച്ചു. പന്തലാടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ സിസിലി ആണ് മരിച്ചത്. വിറകിന് പോകുന്നതിനിടയിൽ ആണ് സിസിലിയെ പായ്തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഉടൻതന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും ചികിത്സക്കിടെ സിസിലി മരണത്തിന് കീഴടങ്ങുകയായിരുന്നു.

## Article Content

രണ്ടാംകടവ്: വാളത്തോട് പായ് തേനീച്ചയുടെ കുത്തേറ്റ് വയോധിക മരിച്ചു. പന്തലാടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ സിസിലി ആണ് മരിച്ചത്. വിറകിന് പോകുന്നതിനിടയിൽ ആണ് സിസിലിയെ പായ്തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഉടൻതന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും ചികിത്സക്കിടെ സിസിലി മരണത്തിന് കീഴടങ്ങുകയായിരുന്നു.

മക്കൾ: ഷൈനി , ജോജോ, ടോജോ , സ്പ്തി, മരുമക്കൾ : ഷാജി തേക്കേൽ കരിക്കോട്ടക്കരി, റജീന നെടുമുണ്ട, സന്തോഷ് നെലമ്പൂർ

സംസ്കാരം നാളെ 9 മണിക്ക് സെന്റ് ജോസഫ് രണ്ടാംകടവ് പള്ളി സെമിത്തേരിയിൽ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32357/lady-died)