---
title: "പോലീസ് സ്റ്റേഷൻ കോടാൽ പുഴക്കര റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Roadinaguration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323612/roadinaguration"
published_at: "2025-10-31T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69047ee76b98a_1000146764.jpg"
keywords: []
---

# പോലീസ് സ്റ്റേഷൻ കോടാൽ പുഴക്കര റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി : **പായം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് നിർമ്മാണം പൂർത്തീകരിച്ച പോലീസ് സ്റ്റേഷൻ കോടാൽ പുഴക്കര റോഡ് പായം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. രജനി ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ പി. സാജിത് അധ്യക്ഷത വഹിച്ചു .കെ. ദിനേശൻ, സി.വി. സുരേന്ദ്രൻ, കെ.സി. രാജീവൻ , എന്നിവർ പ്രസംഗിച്ചു .തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

## Article Content

**ഇരിട്ടി : **പായം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് നിർമ്മാണം പൂർത്തീകരിച്ച പോലീസ് സ്റ്റേഷൻ കോടാൽ പുഴക്കര റോഡ് പായം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. രജനി ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ പി. സാജിത് അധ്യക്ഷത വഹിച്ചു .കെ. ദിനേശൻ, സി.വി. സുരേന്ദ്രൻ, കെ.സി. രാജീവൻ , എന്നിവർ പ്രസംഗിച്ചു .തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323612/roadinaguration)