---
title: "പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി"
english_title: "Pariyaram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323647/pariyaram"
published_at: "2025-10-31T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904a3c4de641_1000146960.jpg"
keywords: []
---

# പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

> **Lead Summary:** **കണ്ണൂർ : **പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി.കാറിന്റെ ഹാൻഡ് ബ്രേക്കിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.പുഷ്പഗിരി സ്വദേശി നാസിഫ്,അള്ളാംകുളം സ്വദേശി മുഹമ്മദ് ഷാഫി, ചാലോട് സ്വദേശി പ്രവീൽ എന്നിവരെ കസ്റ്റഡിയിലെടുത്തു.

## Article Content

**കണ്ണൂർ : **പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി.കാറിന്റെ ഹാൻഡ് ബ്രേക്കിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.പുഷ്പഗിരി സ്വദേശി നാസിഫ്,അള്ളാംകുളം സ്വദേശി മുഹമ്മദ് ഷാഫി, ചാലോട് സ്വദേശി പ്രവീൽ എന്നിവരെ കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323647/pariyaram)