---
title: "പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323670/peravoor"
published_at: "2025-10-31T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904ca687d490_IMG-20251031-WA0034.jpg"
keywords: []
---

# പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂർ: ഇന്ദിരാഗാന്ധിയുടെ നാല്പത്തിയൊന്നാം രക്തസാക്ഷിത്വ ദിനം ആചരിച്ച് പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി. സർദാർ വല്ലഭായി പട്ടേലിന്റെ നൂറ്റിഅൻപതാം ജന്മദിനവും, ഉമ്മൻചാണ്ടിയുടെ എൺപത്തിമൂന്നാം ജന്മദിനവുമായിരുന്നു. പേരാവൂർ ടൗണിൽ സംഘടിപ്പിച്ച യോഗത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.

## Article Content

പേരാവൂർ: ഇന്ദിരാഗാന്ധിയുടെ നാല്പത്തിയൊന്നാം രക്തസാക്ഷിത്വ ദിനം ആചരിച്ച് പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി. സർദാർ വല്ലഭായി പട്ടേലിന്റെ നൂറ്റിഅൻപതാം ജന്മദിനവും, ഉമ്മൻചാണ്ടിയുടെ എൺപത്തിമൂന്നാം ജന്മദിനവുമായിരുന്നു. പേരാവൂർ ടൗണിൽ സംഘടിപ്പിച്ച യോഗത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.

അഡ്വ. ഷഫീർ ചെക്ക്യാട്ടിന്റെ അധ്യക്ഷതയിൽ ഡിസിസി സെക്രട്ടറി ബൈജു വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. ജൂബിലി ചാക്കോ, പൊയിൽ മുഹമ്മദ് ഹാജി, സുരേഷ് ചാലാറത്ത്, അരിപ്പയിൽ മജീദ് വിജയൻ കെ കെ, അംബുജാക്ഷൻ, പൊയിൽ ഉമ്മർ ഹാജി, അജ്നാസ് പി കെ, സെബാസ്റ്റ്യൻ ജുപേഷ് എം സി, സജീവൻ കളത്തിൽ, പൊയിൽ ബക്കർ, തോമസ്, ജോസഫ് നരപ്പേൽ, ജോയി എഴുത്ത്പള്ളി, സുരേന്ദ്രൻ, റാഫേൽ, ജോണി ചിറമൽ, ദാസൻ മന്നംകുണ്ട്, കാദർ മേൽ മുരിങ്ങോടി തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323670/peravoor)