---
title: "കുടിവെള്ള വിതരണം മുടങ്ങും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323690/kannur"
published_at: "2025-11-01T05:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905513b45a83_images_(4)_(24).jpeg"
keywords: []
---

# കുടിവെള്ള വിതരണം മുടങ്ങും

> **Lead Summary:** കണ്ണൂർ: കണ്ണൂർ കുടിവെള്ള പദ്ധതിയുടെ താണ ജലസംഭരണി വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ നവംബർ രണ്ടിന് അഴീക്കോട് പഞ്ചായത്ത് പ്രദേശങ്ങളിലും കണ്ണൂർ കോർപറേഷൻ പരിധിയിലും ഭാഗികമായി ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ കുടിവെള്ള പദ്ധതിയുടെ താണ ജലസംഭരണി വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ നവംബർ രണ്ടിന് അഴീക്കോട് പഞ്ചായത്ത് പ്രദേശങ്ങളിലും കണ്ണൂർ കോർപറേഷൻ പരിധിയിലും ഭാഗികമായി ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323690/kannur)