---
title: "ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ ഫുട്ബോൾ കിറ്റ് വിതരണം നടത്തി"
english_title: "Distributed football kits under the leadership of the police."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323845/distributed-football-kits-under-the-leadership-of-the-police"
published_at: "2025-11-01T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69062f3580fd1_29.jpg"
keywords: []
---

# ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ ഫുട്ബോൾ കിറ്റ് വിതരണം നടത്തി

> **Lead Summary:** കേളകം: ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ മന്ദംച്ചേരി, അടക്കാത്തോട് വാളുമുക്ക് ഉന്നതിയിലെ യുവാക്കൾക്കാണ് ഫുട്ബോൾ കിറ്റുകൾ വിതരണം ചെയ്തത്. ഉന്നതികളിൽ വെച്ച് നടത്തിയ ചടങ്ങുകളിൽ കേളകം എസ് എച്ച് ഒ ഇതിഹാസ് താഹ വിതരണം നിർവഹിച്ചു. പോലീസ്കാരായ ബൈജു പി.വി, ശ്രീജിത് രാഘവൻ, ജിജേഷ് എന്നിവർ സംസാരിച്ചു. പേരാവൂർ സബ്ബ് ഡിവിഷന് കീഴിലുള്ള .കേളകം, പേരാവൂർ സ്റ്റേഷൻ പരിധികളിലെ ഉന്നതിയിലുള്ള യുവാക്കൾക്ക് പോലീസ് എസ് ആർ ഇ ഫണ്ടിലുൾപ്പെടുത്തിയാണ് ഫുട്ബോൾ, വോളിബോൾ കിറ്റുകൾ വിതരണം ചെയ്തുവരുന്നത്.

## Article Content

കേളകം: ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ മന്ദംച്ചേരി, അടക്കാത്തോട് വാളുമുക്ക് ഉന്നതിയിലെ യുവാക്കൾക്കാണ് ഫുട്ബോൾ കിറ്റുകൾ വിതരണം ചെയ്തത്. ഉന്നതികളിൽ വെച്ച് നടത്തിയ ചടങ്ങുകളിൽ കേളകം എസ് എച്ച് ഒ ഇതിഹാസ് താഹ വിതരണം നിർവഹിച്ചു. പോലീസ്കാരായ ബൈജു പി.വി, ശ്രീജിത് രാഘവൻ, ജിജേഷ് എന്നിവർ സംസാരിച്ചു. പേരാവൂർ സബ്ബ് ഡിവിഷന് കീഴിലുള്ള .കേളകം, പേരാവൂർ സ്റ്റേഷൻ പരിധികളിലെ ഉന്നതിയിലുള്ള യുവാക്കൾക്ക് പോലീസ് എസ് ആർ ഇ ഫണ്ടിലുൾപ്പെടുത്തിയാണ് ഫുട്ബോൾ, വോളിബോൾ കിറ്റുകൾ വിതരണം ചെയ്തുവരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323845/distributed-football-kits-under-the-leadership-of-the-police)