---
title: "കണ്ണൂർ പയ്യാമ്പലത്ത് മൂന്ന് യുവാക്കൾ ഒഴുക്കിൽപ്പെട്ടു: രണ്ട് പേരെ കണ്ടെത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323914/kannur"
published_at: "2025-11-02T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690708999efbf_Screenshot_2025-11-02_130008.jpg"
keywords: []
---

# കണ്ണൂർ പയ്യാമ്പലത്ത് മൂന്ന് യുവാക്കൾ ഒഴുക്കിൽപ്പെട്ടു: രണ്ട് പേരെ കണ്ടെത്തി

> **Lead Summary:** കണ്ണൂർ: പയ്യാമ്പലത്ത് മൂന്ന് യുവാക്കൾ ഒഴുക്കിൽപ്പെട്ടു.രണ്ട് പേരെ കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ.ഒഴുക്കിൽപ്പെട്ടത് ബംഗളൂരു സ്വദേശികൾ. കടലിൽ കുളിക്കുന്നതിനിടെയാണ് അപകടം.മെഡിക്കൽ വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്.

## Article Content

കണ്ണൂർ: പയ്യാമ്പലത്ത് മൂന്ന് യുവാക്കൾ ഒഴുക്കിൽപ്പെട്ടു.രണ്ട് പേരെ കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ.ഒഴുക്കിൽപ്പെട്ടത് ബംഗളൂരു സ്വദേശികൾ. കടലിൽ കുളിക്കുന്നതിനിടെയാണ് അപകടം.മെഡിക്കൽ വിദ്യാർത്ഥികളാണ് ഒഴുക്കിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323914/kannur)