---
title: "പയ്യാമ്പലത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ കാണാതായ മെഡിക്കൽ വിദ്യാർഥിയെയും കണ്ടെത്തി "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323931/kannur"
published_at: "2025-11-02T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6907199acdd51_Screenshot_2025-11-02_141239.jpg"
keywords: []
---

# പയ്യാമ്പലത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ കാണാതായ മെഡിക്കൽ വിദ്യാർഥിയെയും കണ്ടെത്തി 

> **Lead Summary:** കണ്ണൂർ : പയ്യാമ്പലത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ കാണാതായ മെഡിക്കൽ വിദ്യാർഥിയെയും കണ്ടെത്തി. മൂന്നു പേരെയാണ് കാണാതായത്. അതിൽ ഗുരുതരാവസ്ഥയിലായിരുന്ന രണ്ടുപേർ മരിച്ചു.

## Article Content

കണ്ണൂർ : പയ്യാമ്പലത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ കാണാതായ മെഡിക്കൽ വിദ്യാർഥിയെയും കണ്ടെത്തി. മൂന്നു പേരെയാണ് കാണാതായത്. അതിൽ ഗുരുതരാവസ്ഥയിലായിരുന്ന രണ്ടുപേർ മരിച്ചു.

  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323931/kannur)