---
title: "നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ കാറിൽ ട്രാവലർ ഇടിച്ച് അപകടം: 12 പേർക്ക് പരിക്കേറ്റു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323936/accident"
published_at: "2025-11-02T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690720fa250f5_download_(20).jpeg"
keywords: []
---

# നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ കാറിൽ ട്രാവലർ ഇടിച്ച് അപകടം: 12 പേർക്ക് പരിക്കേറ്റു

> **Lead Summary:** പേരാവൂർ : നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ 28-ാം മൈൽ സെമിനാരി വില്ലക്ക് സമീപം കാറിൽ ട്രാവലർ ഇടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടം.12 പേർക്ക് പരിക്കേറ്റു.

## Article Content

പേരാവൂർ : നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ 28-ാം മൈൽ സെമിനാരി വില്ലക്ക് സമീപം കാറിൽ ട്രാവലർ ഇടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് അപകടം.12 പേർക്ക് പരിക്കേറ്റു.

കടവത്തൂരിൽ നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന കാറും എതിരെ വരികയായിരുന്ന ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323936/accident)