---
title: "കരിക്കോട്ടക്കരി യിൽ വനിതാ കഫേ ഉദ്ഘാടനം ചെയ്തു"
english_title: "Karikkottakari"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323950/karikkottakari"
published_at: "2025-11-02T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690730e997cf2_A_News_photo_28a.jpg"
keywords: []
---

# കരിക്കോട്ടക്കരി യിൽ വനിതാ കഫേ ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരിക്കോട്ടക്കരി വളയംകോടിൽ ആരംഭിച്ച വനിതാ കഫേ പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന റോജസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മിനി വിശ്വനാഥൻ, ജോസ് എ വൺ , ജോസഫ് വട്ടുകുളം, സി ഡി എസ് ചെയർപേഴ്സൺ മിനി സതീശൻ, സി ഡി എസ് മെമ്പർ ബിന്ദു, ഷിമ്മ എന്നിവർ പ്രസംഗിച്ചു.

## Article Content

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരിക്കോട്ടക്കരി വളയംകോടിൽ ആരംഭിച്ച വനിതാ കഫേ പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന റോജസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മിനി വിശ്വനാഥൻ, ജോസ് എ വൺ , ജോസഫ് വട്ടുകുളം, സി ഡി എസ് ചെയർപേഴ്സൺ മിനി സതീശൻ, സി ഡി എസ് മെമ്പർ ബിന്ദു, ഷിമ്മ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323950/karikkottakari)