---
title: "കേളകത്ത് യുവാവിനെ ഭാര്യാ സഹോദരൻ വെട്ടിപ്പരിക്കേല്പിച്ചു"
english_title: "  young man was stabbed by his brother-in-law."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324003/young-man-was-stabbed-by-his-brother-in-law"
published_at: "2025-11-02T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690781dc2173e_A_News_2.jpg"
keywords: []
---

# കേളകത്ത് യുവാവിനെ ഭാര്യാ സഹോദരൻ വെട്ടിപ്പരിക്കേല്പിച്ചു

> **Lead Summary:** കേളകം: യുവാവിനെ ഭാര്യയുടെ സഹോദരൻ വെട്ടിപ്പരിക്കേല്പിച്ചു. പൗവ്വത്തിൽ റോയി യെയാണ് ഭാര്യാ സഹോദരൻ അറക്കൽ ജൈസൺ വെട്ടിപ്പരിക്കേല്പിച്ചത്. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം. റോയിയെ കണ്ണൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

കേളകം: യുവാവിനെ ഭാര്യയുടെ സഹോദരൻ വെട്ടിപ്പരിക്കേല്പിച്ചു. പൗവ്വത്തിൽ റോയി യെയാണ് ഭാര്യാ സഹോദരൻ അറക്കൽ ജൈസൺ വെട്ടിപ്പരിക്കേല്പിച്ചത്. ഇന്ന് രാത്രി 8.30 ഓടെയാണ് സംഭവം. റോയിയെ കണ്ണൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324003/young-man-was-stabbed-by-his-brother-in-law)