---
title: "ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു"
english_title: "Palchuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324018/palchuram"
published_at: "2025-11-03T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6907f62a44b53_Screenshot_2025-11-03_055326.jpg"
keywords: []
---

# ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

> **Lead Summary:** പാൽചുരം: ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. പാൽചുരം റോഡിൽ ആശ്രമം ജംഗ്ഷന് സമീപം താഴ്ചയിലേക്ക് മറിഞ്ഞ ലോറി ഉയർത്തി. ഞായറാഴ്ച രാവിലെ 7 മണി മുതൽ തുടങ്ങിയ ശ്രമം രാത്രി 11 മണിയോടെയാണ് പൂർത്തിയായത്. ലോറി ഉയർത്തിയതിനെ തുടർന്ന് ചുരത്തിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.

## Article Content

പാൽചുരം: ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. പാൽചുരം റോഡിൽ ആശ്രമം ജംഗ്ഷന് സമീപം താഴ്ചയിലേക്ക് മറിഞ്ഞ ലോറി ഉയർത്തി. ഞായറാഴ്ച രാവിലെ 7 മണി മുതൽ തുടങ്ങിയ ശ്രമം രാത്രി 11 മണിയോടെയാണ് പൂർത്തിയായത്. ലോറി ഉയർത്തിയതിനെ തുടർന്ന് ചുരത്തിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324018/palchuram)