---
title: "കേളകം ഇല്ലിമുക്കിൽ ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു."
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324065/kelakam"
published_at: "2025-11-03T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908466220f09_123.jpg"
keywords: []
---

# കേളകം ഇല്ലിമുക്കിൽ ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

> **Lead Summary:** കേളകം: ഇല്ലിമുക്കിൽ ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പൗവ്വത്തിൽ റോയ് ആണ് മരിച്ചത്. ഇന്നലെ രാത്രി 8:30 ഓടെയാണ് സംഭവം. ഭാര്യാ സഹോദരൻ അറക്കൽ ജൈസനാണ് റോയിയെ വെട്ടി പരിക്കേൽപ്പിച്ചത്.പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്

## Article Content

കേളകം: ഇല്ലിമുക്കിൽ ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പൗവ്വത്തിൽ റോയ് ആണ് മരിച്ചത്. ഇന്നലെ രാത്രി 8:30 ഓടെയാണ് സംഭവം. ഭാര്യാ സഹോദരൻ അറക്കൽ ജൈസനാണ് റോയിയെ വെട്ടി പരിക്കേൽപ്പിച്ചത്.പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324065/kelakam)