---
title: "കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു"
english_title: "Elderly man dies after fruit gets stuck in throat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324085/elderly-man-dies-after-fruit-gets-stuck-in-throat"
published_at: "2025-11-03T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690851a9319e8_IMG-20251103-WA0035.jpg"
keywords: []
---

# കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു

> **Lead Summary:** കണ്ണൂർ :പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു. കണ്ണൂർ കാപ്പാടാണ് സംഭവം.കാപ്പാട് സ്വദേശി ശ്രീജിത്ത്‌ ആണ് മരിച്ചത്.പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസം ഉണ്ടാവുകയായിരുന്നു.

## Article Content

കണ്ണൂർ :പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു. കണ്ണൂർ കാപ്പാടാണ് സംഭവം.കാപ്പാട് സ്വദേശി ശ്രീജിത്ത്‌ ആണ് മരിച്ചത്.പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസം ഉണ്ടാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324085/elderly-man-dies-after-fruit-gets-stuck-in-throat)