---
title: "കാളികയം അങ്കണവാടി പള്ളിക്കടവ് റോഡിന്റെ ഉദ്ഘാടനം നടത്തി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324095/kelakam"
published_at: "2025-11-03T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690857db93bee_IMG-20251103-WA0037.jpg"
keywords: []
---

# കാളികയം അങ്കണവാടി പള്ളിക്കടവ് റോഡിന്റെ ഉദ്ഘാടനം നടത്തി

> **Lead Summary:** കേളകം: കേളകം ഗ്രാമപഞ്ചായത്തിൻ്റെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത‌ കാളികയം അങ്കണവാടി പള്ളിക്കടവ് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് നിർവഹിച്ചു. വാർഡ് മെമ്പർ പ്രീത ഗംഗാധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.കെ റിനീഷ് സ്വാഗതം പറഞ്ഞു. ശ്രീനിവാസൻ, ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

## Article Content

കേളകം: കേളകം ഗ്രാമപഞ്ചായത്തിൻ്റെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത‌ കാളികയം അങ്കണവാടി പള്ളിക്കടവ് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് നിർവഹിച്ചു. വാർഡ് മെമ്പർ പ്രീത ഗംഗാധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.കെ റിനീഷ് സ്വാഗതം പറഞ്ഞു. ശ്രീനിവാസൻ, ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324095/kelakam)