---
title: "നാരങ്ങാത്തട്ട് വാർഡ് ഗ്രാമസഭ അടയ്ക്കാത്തോട് നൂറുൽ ഹുദ മദ്രസ ഹാളിൽ നടന്നു"
english_title: "Wardgramasaba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324144/wardgramasaba"
published_at: "2025-11-03T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69088bd28af31_1000147533.jpg"
keywords: []
---

# നാരങ്ങാത്തട്ട് വാർഡ് ഗ്രാമസഭ അടയ്ക്കാത്തോട് നൂറുൽ ഹുദ മദ്രസ ഹാളിൽ നടന്നു

> **Lead Summary:** **കേളകം : **കേളകം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി നാരങ്ങാത്തട്ട് വാർഡ് ഗ്രാമസഭ അടയ്ക്കാത്തോട് നൂറുൽ ഹുദ മദ്രസ ഹാളിൽ നടത്തി.കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം നടത്തി. ആറാം വാർഡിൽ നടത്തിയ വികസന - ക്ഷേമ പ്രവർത്തനങ്ങൾ ഗ്രാമസഭയിൽ വിശദീകരിച്ചു.വാർഡ് മെമ്പർ ഷാൻ്റി സജി അദ്യക്ഷത വഹിച്ചു. മെമ്പർമാരായ പ്രീത ഗംഗാധരൻ, ലീലാമ്മ ജോണി, ജെ.എച്ച്.ഐ ബിനു എന്നിവർ സംസാരിച്ചു. നിരവധി പേർ ഗ്രാമസഭയിൽ പങ്കെടുത്തു.

## Article Content

**കേളകം : **കേളകം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി നാരങ്ങാത്തട്ട് വാർഡ് ഗ്രാമസഭ അടയ്ക്കാത്തോട് നൂറുൽ ഹുദ മദ്രസ ഹാളിൽ നടത്തി.കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം നടത്തി. ആറാം വാർഡിൽ നടത്തിയ വികസന - ക്ഷേമ പ്രവർത്തനങ്ങൾ ഗ്രാമസഭയിൽ വിശദീകരിച്ചു.വാർഡ് മെമ്പർ ഷാൻ്റി സജി അദ്യക്ഷത വഹിച്ചു. മെമ്പർമാരായ പ്രീത ഗംഗാധരൻ, ലീലാമ്മ ജോണി, ജെ.എച്ച്.ഐ ബിനു എന്നിവർ സംസാരിച്ചു. നിരവധി പേർ ഗ്രാമസഭയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324144/wardgramasaba)