---
title: "സുരക്ഷ പദ്ധതിയില്‍ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32421/vacancy"
published_at: "2022-03-18T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6233e78600c30_images (10).jpeg"
keywords: []
---

# സുരക്ഷ പദ്ധതിയില്‍ ഒഴിവ്

> **Lead Summary:** എച്ച് ഐ വി നിയന്ത്രണം ലക്ഷ്യമാക്കി സ്ത്രീകളുടെ ഇടയില്‍ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടപ്പാക്കുന്ന ചോല-സുരക്ഷ പദ്ധതിയില്‍ ഒഴിവുള്ള മോണിറ്ററിംഗ് ആന്റ് ഇവാല്യൂഷന്‍ അസിസ്റ്റന്റ് കം അക്കൗണ്ടന്റ് തസ്തികയില്‍ കരാറാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

## Article Content

എച്ച് ഐ വി നിയന്ത്രണം ലക്ഷ്യമാക്കി സ്ത്രീകളുടെ ഇടയില്‍ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടപ്പാക്കുന്ന ചോല-സുരക്ഷ പദ്ധതിയില്‍ ഒഴിവുള്ള മോണിറ്ററിംഗ് ആന്റ് ഇവാല്യൂഷന്‍ അസിസ്റ്റന്റ് കം അക്കൗണ്ടന്റ് തസ്തികയില്‍ കരാറാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യത: എം കോം/എം ബി എ/എം എസ് ഡബ്ല്യൂ വിത്ത് ബി കോം കമ്പ്യൂട്ടര്‍- എംഎസ് ഓഫീസ്, ഇന്റര്‍നെറ്റ്.

താല്‍പ്പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും മാര്‍ച്ച് 24 ന് മുമ്പായി രവീഹമൗെൃമസവെമ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. ഫോണ്‍: 0497 2764571, 9847401207.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32421/vacancy)