---
title: "ചാണകപ്പൊടി നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324225/iritty"
published_at: "2025-11-04T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ചാണകപ്പൊടി നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഇരിട്ടി : അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് മൃഗ സംരക്ഷണ ജെ എൽ ജിയിലെ ജീവ പ്രൊഡ്യൂസർ ഗ്രൂപ്പിന്റെ ചാണകപ്പൊടി നിർമ്മാണ യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ഉദ്ഘാടനം ചെയ്തു . കുടുംബശ്രീ സി ഡി എസ് വഴി ജെ എൽ ജിക്ക് നൽകിയ പൽവറൈസർ ഉപയോഗിച്ച് ചാണകം പൊടിച്ച് പാക്കറ്റുകളാക്കി വില്പനക്ക് എത്തിക്കും . ജോളി ഇട്ടിയാപാറ ,രാധ , സിന്ധു ബിജു എന്നിവരാണ് യൂണിറ്റിലെ അംഗങ്ങൾ . പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന റോജസ് അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് അംഗങ്ങളായ ജോസ് എ വൺ , മിനി വിശ്വനാഥൻ , ജോസഫ് വട്ടുകുളം , സി ഡി എസ് ചെയർപേഴ്സൺ മിനി സതീശൻ എന്നിവർ പ്രസംഗിച്ചു .

## Article Content

ഇരിട്ടി : അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് മൃഗ സംരക്ഷണ ജെ എൽ ജിയിലെ ജീവ പ്രൊഡ്യൂസർ ഗ്രൂപ്പിന്റെ ചാണകപ്പൊടി നിർമ്മാണ യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ഉദ്ഘാടനം ചെയ്തു . കുടുംബശ്രീ സി ഡി എസ് വഴി ജെ എൽ ജിക്ക് നൽകിയ പൽവറൈസർ ഉപയോഗിച്ച് ചാണകം പൊടിച്ച് പാക്കറ്റുകളാക്കി വില്പനക്ക് എത്തിക്കും . ജോളി ഇട്ടിയാപാറ ,രാധ , സിന്ധു ബിജു എന്നിവരാണ് യൂണിറ്റിലെ അംഗങ്ങൾ . പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന റോജസ് അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് അംഗങ്ങളായ ജോസ് എ വൺ , മിനി വിശ്വനാഥൻ , ജോസഫ് വട്ടുകുളം , സി ഡി എസ് ചെയർപേഴ്സൺ മിനി സതീശൻ എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324225/iritty)