---
title: "വനിതാ കഫേ ഉദ്ഘാടനം ചെയ്തു"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324227/iritty"
published_at: "2025-11-04T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909872063bcb_Screenshot_2025-11-04_102418.jpg"
keywords: []
---

# വനിതാ കഫേ ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരിക്കോട്ടക്കരി വളയംകോടിൽ വനിതാ കഫേ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് ബീന റോജസ് അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് അംഗങ്ങളായ മിനി വിശ്വനാഥൻ , ജോസ് എ വൺ , ജോസഫ് വട്ടുകുളം , സി ഡി എസ് ചെയർപേഴ്സൺ മിനി സതീശൻ , സി ഡി എസ് മെമ്പർ ബിന്ദു , ഷിമ്മ എന്നിവർ പ്രസംഗിച്ചു.

## Article Content

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരിക്കോട്ടക്കരി വളയംകോടിൽ വനിതാ കഫേ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് ബീന റോജസ് അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് അംഗങ്ങളായ മിനി വിശ്വനാഥൻ , ജോസ് എ വൺ , ജോസഫ് വട്ടുകുളം , സി ഡി എസ് ചെയർപേഴ്സൺ മിനി സതീശൻ , സി ഡി എസ് മെമ്പർ ബിന്ദു , ഷിമ്മ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324227/iritty)