---
title: "ഓപ്പറേഷൻ ഗജമുക്തി: ആറളം ഫാമിൽ നിന്നും ഇന്ന് ആനകളെ തുരത്തുന്നു"
english_title: "aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324232/aralam"
published_at: "2025-11-04T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909899a13403_download_(12).jpeg"
keywords: []
---

# ഓപ്പറേഷൻ ഗജമുക്തി: ആറളം ഫാമിൽ നിന്നും ഇന്ന് ആനകളെ തുരത്തുന്നു

> **Lead Summary:** ആറളം:ആറളം ഫാം ബ്ലോക്ക് 6 ൽ നിന്നും ബ്ലോക്ക് 12 ഹെലിപാഡ് -വട്ടക്കാട് - കോട്ടപാറ വഴി ആനകളെ കാട്ടിലേക്ക് തുരത്തുന്നു . ഇതുവഴി യാത്ര ചെയ്യുന്നവരും പുനരധിവാസ മേഖലയിലെ താമസക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു .

## Article Content

ആറളം:ആറളം ഫാം ബ്ലോക്ക് 6 ൽ നിന്നും ബ്ലോക്ക് 12 ഹെലിപാഡ് -വട്ടക്കാട് - കോട്ടപാറ വഴി ആനകളെ കാട്ടിലേക്ക് തുരത്തുന്നു . ഇതുവഴി യാത്ര ചെയ്യുന്നവരും പുനരധിവാസ മേഖലയിലെ താമസക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324232/aralam)