---
title: "ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവം വിളംബര ജാഥ സംഘടിപ്പിച്ചു"
english_title: "iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324235/iritty"
published_at: "2025-11-04T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69098a3b7ec25_WhatsApp_Image_2025-11-04_at_10.00.36_7cc24fe6.jpg"
keywords: []
---

# ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവം വിളംബര ജാഥ സംഘടിപ്പിച്ചു

> **Lead Summary:** ഇരിട്ടി : 5മുതൽ 8വരെ പടിയൂർ ജിഎച്ച്എസ്എസിൽ നടക്കുന്ന ഇരിക്കൂർ ഉപജില്ല കേരള സ്കൂൾ കലോത്സവ പ്രചാരണാർഥം വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി. ഷംസുദ്ദീൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. വാസന്തി , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ. മിനി, സ്ഥിരംസമിതി അധ്യക്ഷന്മാർ,പഞ്ചായത്ത് അംഗങ്ങൾ, ഫാ. സെബാസ്റ്റ്യൻ തെങ്ങുംപള്ളി, വിദ്യാർഥികൾ, അധ്യാപകർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ ജനറൽ കൺവീനർ കെ. പ്രേമരാജൻ,ജോ. കൺവീനർ വി.വി. സുരേഷ്കുമാർ, പിടിഎ പ്രസിഡൻ്റ് എ. രാജീവൻ,വൈസ് പ്രസിഡൻ്റ് എം. മുരളീധരൻ, പബ്ലിസിറ്റി ചെയർമാൻ പി.പി. ഹാരീസ്, എ. അനിൽകുമാർ, കെ.ബി. ബാബു, എം. തുളസീധരൻ, പി.ജി. സിന്ധു, കെ.ര മിത്ത് തുടങ്ങിയവർ പങ്കെടുത്തു. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര പടിയൂർ ടൗണിൽ സമാപിച്ചു.

## Article Content

ഇരിട്ടി : 5മുതൽ 8വരെ പടിയൂർ ജിഎച്ച്എസ്എസിൽ നടക്കുന്ന ഇരിക്കൂർ ഉപജില്ല കേരള സ്കൂൾ കലോത്സവ പ്രചാരണാർഥം വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി. ഷംസുദ്ദീൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. വാസന്തി , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ. മിനി, സ്ഥിരംസമിതി അധ്യക്ഷന്മാർ,പഞ്ചായത്ത് അംഗങ്ങൾ, ഫാ. സെബാസ്റ്റ്യൻ തെങ്ങുംപള്ളി, വിദ്യാർഥികൾ, അധ്യാപകർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ ജനറൽ കൺവീനർ കെ. പ്രേമരാജൻ,ജോ. കൺവീനർ വി.വി. സുരേഷ്കുമാർ, പിടിഎ പ്രസിഡൻ്റ് എ. രാജീവൻ,വൈസ് പ്രസിഡൻ്റ് എം. മുരളീധരൻ, പബ്ലിസിറ്റി ചെയർമാൻ പി.പി. ഹാരീസ്, എ. അനിൽകുമാർ, കെ.ബി. ബാബു, എം. തുളസീധരൻ, പി.ജി. സിന്ധു, കെ.ര മിത്ത് തുടങ്ങിയവർ പങ്കെടുത്തു. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര പടിയൂർ ടൗണിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324235/iritty)