---
title: "വടക്കേക്കര പുല്ലുമല ഉന്നതി നടപ്പാതയുടെ പ്രവർത്തി ഉദ്‌ഘാടനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324365/iritty"
published_at: "2025-11-05T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# വടക്കേക്കര പുല്ലുമല ഉന്നതി നടപ്പാതയുടെ പ്രവർത്തി ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വടക്കേക്കര പുല്ലുമല ഉന്നതി നടപ്പാതയുടെ പ്രവർത്തി ഉദ്‌ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ നിർവഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് അധ്യക്ഷത വഹിച്ചു.

## Article Content

ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന വടക്കേക്കര പുല്ലുമല ഉന്നതി നടപ്പാതയുടെ പ്രവർത്തി ഉദ്‌ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ നിർവഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് അധ്യക്ഷത വഹിച്ചു.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടു പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി ശോഭ പദ്ധതി വിശദീകരണം നടത്തി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ വത്സ ജോസ്, ജോസ് അന്ത്യംകുളം , ജോർജ് ആലാംപള്ളി, വിനോദ്, ജയിസ് പുളിയനിക്കാട്ടിൽ, എം എം ജേക്കബ്, പി എം ജോസ്, നാണു വള്ളിയാടൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324365/iritty)