---
title: "കുടിശ്ശികക്ക് അപേക്ഷിക്കാം"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324366/applynow"
published_at: "2025-11-05T05:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690a94d92a887_download_(2).png"
keywords: []
---

# കുടിശ്ശികക്ക് അപേക്ഷിക്കാം

> **Lead Summary:** കണ്ണൂർ: കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് കണ്ണൂർ, കാസർഗോഡ് ജില്ലാ കാര്യാലയങ്ങളിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് കിട്ടാ കുടിശ്ശികക്ക് അവകാശവാദം ഉന്നയിക്കാം. 2018 മുതൽ 2021 വരെയുള്ള കാലയളവിലെ കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ ഗസറ്റിൽ ലഭ്യമാണ്. ഫോൺ: 0497- 2709096.

## Article Content

കണ്ണൂർ: കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് കണ്ണൂർ, കാസർഗോഡ് ജില്ലാ കാര്യാലയങ്ങളിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് കിട്ടാ കുടിശ്ശികക്ക് അവകാശവാദം ഉന്നയിക്കാം. 2018 മുതൽ 2021 വരെയുള്ള കാലയളവിലെ കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ ഗസറ്റിൽ ലഭ്യമാണ്. ഫോൺ: 0497- 2709096.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324366/applynow)