---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324369/applynow"
published_at: "2025-11-05T05:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690aac096757b_download_(2).png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ: സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളഅസാപ് കേരളയുടെ ലക്കിടി സെന്ററിൽ നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു വാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർക്ക് https://forms.gle/THbV5Su474kNiTpCA എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 9495999667,9895967998.

## Article Content

കണ്ണൂർ: സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളഅസാപ് കേരളയുടെ ലക്കിടി സെന്ററിൽ നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു വാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർക്ക് https://forms.gle/THbV5Su474kNiTpCA എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 9495999667,9895967998.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324369/applynow)