---
title: "പേരാവൂരിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ചു"
english_title: "Peravoorblockpanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324452/peravoorblockpanchayath"
published_at: "2025-11-05T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b120b0d0fd_1000148292.jpg"
keywords: []
---

# പേരാവൂരിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ചു

> **Lead Summary:** **പേരാവൂർ : **പേരാവൂരിൽ എൽഡിഎഫ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ചു. മുരിങ്ങോടി ഡിവിഷൻ അംഗം സിപിഎമ്മിലെ എം.പ്രീതിലതയാണ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ചത്. രാജിയുടെ കാരണം വ്യക്തമല്ല.

## Article Content

**പേരാവൂർ : **പേരാവൂരിൽ എൽഡിഎഫ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ചു. മുരിങ്ങോടി ഡിവിഷൻ അംഗം സിപിഎമ്മിലെ എം.പ്രീതിലതയാണ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ചത്. രാജിയുടെ കാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324452/peravoorblockpanchayath)