---
title: "ഇരിട്ടി ബൈപാസ് റോഡ് യാഥാർത്ഥ്യമായി"
english_title: "Iritti bypass road in opened "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324522/iritti-bypass-road-in-opened"
published_at: "2025-11-05T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b739ca61f7_A_News_photo_12.jpg"
keywords: []
---

# ഇരിട്ടി ബൈപാസ് റോഡ് യാഥാർത്ഥ്യമായി

> **Lead Summary:** ഇരിട്ടി : ഇരിട്ടി ടൗൺ ബൈപ്പാസ് റോഡ് നഗരസഭാ ചെയർ പേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. മുപ്പത് വർഷത്തെ നിരന്തര പരിശ്രമമാണ് ഫലം കണ്ടത്. ഇരിട്ടി പുതിയ സ്റ്റാന്റിനെയും മേലെ സ്റ്റാന്റിനെയും ബന്ധിപ്പിക്കുന്ന ബൈപാസ് റോഡാണ് യാഥാർഥ്യമായത്. സ്ഥലം- കെട്ടിട ഉടമകളുമായി നിരന്തരം ചർച്ചയിലൂടെ സമവായത്തിൽ എത്തിയതോടെയാണ് തടസ്സങ്ങൾ നീങ്ങിയത്. ഉദ്‌ഘാടന ചടങ്ങിൽ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു .

## Article Content

ഇരിട്ടി : ഇരിട്ടി ടൗൺ ബൈപ്പാസ് റോഡ് നഗരസഭാ ചെയർ പേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. മുപ്പത് വർഷത്തെ നിരന്തര പരിശ്രമമാണ് ഫലം കണ്ടത്. ഇരിട്ടി പുതിയ സ്റ്റാന്റിനെയും മേലെ സ്റ്റാന്റിനെയും ബന്ധിപ്പിക്കുന്ന ബൈപാസ് റോഡാണ് യാഥാർഥ്യമായത്. സ്ഥലം- കെട്ടിട ഉടമകളുമായി നിരന്തരം ചർച്ചയിലൂടെ സമവായത്തിൽ എത്തിയതോടെയാണ് തടസ്സങ്ങൾ നീങ്ങിയത്. ഉദ്‌ഘാടന ചടങ്ങിൽ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324522/iritti-bypass-road-in-opened)