---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324537/applynow"
published_at: "2025-11-06T06:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690bf20288f7a_download_(2).png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ:കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ നവംബര്‍ 21, 22 തീയതികളില്‍ ഗെയിം ഡെവലപ്പ്മെന്റ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. https://forms.gle/GFqYnAqQN7GpNdJV8 ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 6282841772, 8590118698.

## Article Content

കണ്ണൂർ:കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ നവംബര്‍ 21, 22 തീയതികളില്‍ ഗെയിം ഡെവലപ്പ്മെന്റ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. https://forms.gle/GFqYnAqQN7GpNdJV8 ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 6282841772, 8590118698.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324537/applynow)