---
title: "കെല്‍ട്രോണില്‍ സീറ്റ് ഒഴിവ്"
english_title: "Seat vacancy in Keltron"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324538/seat-vacancy-in-keltron"
published_at: "2025-11-06T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690bf26ccf78f_download_(5).jpg"
keywords: []
---

# കെല്‍ട്രോണില്‍ സീറ്റ് ഒഴിവ്

> **Lead Summary:** > കണ്ണൂര്‍," കെല്‍ട്രോണിന്റെ കണ്ണൂര്‍, തളിപ്പറമ്പ നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, കേരള സര്‍ക്കാര്‍ അംഗീകൃതവുമായ ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ് കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കണ്ണൂര്‍ തളിപ്പറമ്പ് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 9072592412, 9495642722.

## Article Content

> കണ്ണൂര്‍," കെല്‍ട്രോണിന്റെ കണ്ണൂര്‍, തളിപ്പറമ്പ നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, കേരള സര്‍ക്കാര്‍ അംഗീകൃതവുമായ ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ് കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കണ്ണൂര്‍ തളിപ്പറമ്പ് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 9072592412, 9495642722.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324538/seat-vacancy-in-keltron)