---
title: "അധ്യാപക ഒഴിവ്"
english_title: "vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324554/vacancy"
published_at: "2025-11-06T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c2033c4c0f_download_(5).jpg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** കണ്ണൂർ: തോട്ടട ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ എഫ്ടി സിപി കോഴ്‌സിലേക്ക് വൊക്കേഷണല്‍ ടിച്ചറുടെ താല്‍ക്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. 60 ശതമാനം മാര്‍ക്കോടെ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/ എം.സി.എ യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ ആറിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9447647340, 9447319053.

## Article Content

കണ്ണൂർ: തോട്ടട ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ എഫ്ടി സിപി കോഴ്‌സിലേക്ക് വൊക്കേഷണല്‍ ടിച്ചറുടെ താല്‍ക്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. 60 ശതമാനം മാര്‍ക്കോടെ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/ എം.സി.എ യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ ആറിന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9447647340, 9447319053.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324554/vacancy)