---
title: " പേരാവൂർ തൊണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം"
english_title: "accident in Thondiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324557/accident-in-thondiyil"
published_at: "2025-11-06T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c240811888_A_News_photo_6.jpg"
keywords: []
---

#  പേരാവൂർ തൊണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

> **Lead Summary:** തൊണ്ടിയിൽ: പേരാവൂർ തൊണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. തൊണ്ടിയിൽ ജിമ്മിജോർജ് റോഡ് ജംഗ്ഷനിൽ ഡിസൈൻ ഫ്ളക്സ് പ്രിന്റിങ്ങ് ഷോപ്പിന് മുന്നിലാണ് അപകടം നടന്നത്. പേരാവൂരിൽ നിന്ന് വന്ന ബൈക്കും തെറ്റുവഴിറോഡിൽ നിന്നെത്തിയ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികരായ ഇരുവർക്കും നിസ്സാര പരിക്ക് പറ്റി.

## Article Content

തൊണ്ടിയിൽ: പേരാവൂർ തൊണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. തൊണ്ടിയിൽ ജിമ്മിജോർജ് റോഡ് ജംഗ്ഷനിൽ ഡിസൈൻ ഫ്ളക്സ് പ്രിന്റിങ്ങ് ഷോപ്പിന് മുന്നിലാണ് അപകടം നടന്നത്. പേരാവൂരിൽ നിന്ന് വന്ന ബൈക്കും തെറ്റുവഴിറോഡിൽ നിന്നെത്തിയ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികരായ ഇരുവർക്കും നിസ്സാര പരിക്ക് പറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324557/accident-in-thondiyil)