---
title: "നവംബർ 15 നു തൊണ്ടിയിൽ  പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കും"
english_title: "Essay writing competition to be organized in Thondi on November 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/324560/essay-writing-competition-to-be-organized-in-thondi-on-november-15"
published_at: "2025-11-06T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c28dfe54e6_download_(16).jpeg"
keywords: []
---

# നവംബർ 15 നു തൊണ്ടിയിൽ  പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കും

> **Lead Summary:** **തൊണ്ടിയിൽ**: യംഗ് മൈൻഡ്സ് ഇൻ്റർ നാഷണൽ ക്ലബ്ബ് പേരാവൂരിന്റെ ആഭിമുഖ്യത്തിൽ ശിശു ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ ഹൈസ്കൂൾ , ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി Nov 15 ശനിയാഴ്ച 10 മണിക്ക് തൊണ്ടിയിൽ വച്ച് പ്രബന്ധ രചനാ മത്സരം നടത്തുന്നു. വിജയികൾക്ക് 3000, 2000, 1000 എന്നിങ്ങനെ ക്യാഷ് പ്രൈസും ഫലകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: താഴെപ്പറയുന്ന ഏതെങ്കിലും വാട്സ് ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.

## Article Content

**തൊണ്ടിയിൽ**: യംഗ് മൈൻഡ്സ് ഇൻ്റർ നാഷണൽ ക്ലബ്ബ് പേരാവൂരിന്റെ ആഭിമുഖ്യത്തിൽ ശിശു ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ ഹൈസ്കൂൾ , ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി Nov 15 ശനിയാഴ്ച 10 മണിക്ക് തൊണ്ടിയിൽ വച്ച് പ്രബന്ധ രചനാ മത്സരം നടത്തുന്നു. വിജയികൾക്ക് 3000, 2000, 1000 എന്നിങ്ങനെ ക്യാഷ് പ്രൈസും ഫലകവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: താഴെപ്പറയുന്ന ഏതെങ്കിലും വാട്സ് ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.

9446164911,

9447689239,

9495182225.

 94475 19949

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/324560/essay-writing-competition-to-be-organized-in-thondi-on-november-15)